ചരമം

ശശി വെള്ളറട: പൊന്നമ്പി പാലത്തിങ്കല്‍ ഹൗസില്‍ ശശി (75) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ജോസ് (റിട്ട. ഇന്ത്യന്‍ ആര്‍മി), സന്തോഷ്, ബിനു, സാബു (ആര്‍മി), രാജേഷ്. മരുമക്കള്‍: ശ്രീജ, രാജി, റീജ, മിന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന്​ നെട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.