കുട്ടിശങ്കു നെടുമങ്ങാട്: കരിപ്പൂര് വാണ്ടേക്കോണം വീട്ടിൽ കുട്ടിശങ്കു (72) നിര്യാതനായി. മകൻ: സന്തോഷ്. മരുമകൾ: അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. കൃഷ്ണൻനായർ നെടുമങ്ങാട്: മഞ്ച മായഞ്ചേരികോണത്ത് വീട്ടിൽ കൃഷ്ണൻനായർ (86) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശശികല, സുരേഷ്, സന്തോഷ്, ലത, ശ്രീജയ. മരുമക്കൾ: സുനിൽകുമാർ, ശോഭന, പ്രഭ, അനിൽകുമാർ, സുരേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.