പ്രാക്ടിക്കല്‍

തിരുവനന്തപുരം: 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബിഎസ്​സി എന്‍വയണ്‍മൻെറല്‍ സയന്‍സസ്, എന്‍വയണ്‍മൻെറ് ആൻഡ്​ വാട്ടര്‍ മാനേജ്‌മൻെറ് പ്രോഗ്രാമി​ൻെറ കെമിസ്ട്രി പരീക്ഷ നവംബര്‍ 5, 6 തീയതികളില്‍ പരീക്ഷകേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ടൈംടേബിള്‍ മൂന്നാം സെമസ്​റ്റര്‍ എം.എഡ് 2018 സ്‌കീം-റെഗുലര്‍ ആൻഡ്​ സപ്ലിമൻെററി പരീക്ഷയും 2015 സ്‌കീം സപ്ലിമൻെററി പരീക്ഷയും നവംബര്‍ 16ന്​ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.