ബാലരാമപുരം: വലിയ പള്ളി അങ്കണത്തിൽ നടന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിന് പ്രസിഡന്റ് ഷാനവാസ് മൗലവി നേതൃത്വം നൽകി. പതാക ഉയർത്തിയ ശേഷം ഇമാം ഇമാം വാജിദ് ഹുസ്നി 'സാരേ ജഹാൻ സെ അഛാ ... ദേശഭക്തി ഗാനം ആലപിച്ചത് ശ്രദ്ധേയമായി. സെക്രട്ടറി എം.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. കമ്മിറ്റി അംഗങ്ങളും മദ്റസ അധ്യാപകരും അഭിവാദ്യം അർപ്പിച്ചു. ചിരതം: Valiya palli blpm ബാലരാമപുരം ടൗൺ ജമാഅത്തിന്‍റെ നേതൃത്തിൽ വിപുലമായ സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പു. മസ്ജിദിന് മുന്നിൽ വിൻസൻെറ് എം.എൽ.എ ദേശീയപതാക ഉയർത്തി. ജമാഅത്ത് പ്രസിഡൻറ് ജെ.എം. സുബൈർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി ഹാജ, മദ്റസ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.