അംബികദേവിയമ്മ

പാലോട്: ജവഹർ കോളനി ചിപ്പഞ്ചിറ കെ. കെ ഹൗസിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ റിട്ട. പോസ്റ്റ്​മാസ്റ്റർ (70) നിര്യാതയായി. മക്കൾ: വരുൺ (കെ.കെ ബേക്കറി പാലോട്), അരുൺ (ബനാന നഴ്സറി പെരിങ്ങമ്മല). മരുമക്കൾ: രേവതി, ആശ സൂര്യ (ശ്രീചിത്ര). സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.