വിവാഹിതരായി

സ്ക്രിപ്​ട്​ കണിയാപുരം: അണ്ടൂർക്കോണം അക്രം പാലസിൽ എം.ഐ. സുലൈമാന്‍റെയും ഷൈലയുടെയും മകൻ മുഹമ്മദ്​ അക്രവും വെൻകൊല്ല മുഹമ്മദ്​ മൻസിലിൽ അഹമ്മദ്​ കബീറിന്‍റെയും ഷാനിഫ ബീവിയുടെയും മകൾ ഫാത്തിമയും . കണിയാപുരം: അണ്ടൂർക്കോണം ചാരുംവിള പുത്തൻവീട്ടിൽ മാഹീന്‍റെയും ഐഷത്തിന്‍റെയും​ മകൻ ഇർഷാദും ചന്തവിള പനയ്ക്കൽ ബിസ്മി മൻസിലിൽ ഷിഹാബിന്‍റെയും നജുമയുടെയും മകൾ ബിസ്മിയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.