അഴിക്കോട്: വെൽഫെയർ പാർട്ടി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കേരള സർവകലാശാല ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ജെ. മുബീന മാഹീനെ അനുമോദിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് എൻ.എം. അൻസാരി ഫലകം കൈമാറി. മണ്ഡലം പ്രസിഡന്‍റ് എ.എ. ജവാദ്, സെക്രട്ടറി എ.എം. മുസ്തഫ എന്നിവർ സംബന്ധിച്ചു. photo: Mubeena maheen
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.