നിര്യാതനായി അഷ്റഫുദീൻ

കിളിമാനൂർ: നഗരൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ലത്തീഫാ ബീവിയുടെയും പരേതനായ കാസിം കുഞ്ഞിന്റെയും മകൻ അഷ്റഫുദീൻ (54-കിളിമാനൂർ ഗവ. എച്ച്.എസ്.എസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: മുഹമ്മദ് ഷെഫീക്ക്, മുഹ്സിന. മരുമക്കൾ: ഷെഹിന, മുഹമ്മദ് റാഫി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.