മലർവാടി വിർച്വൽ ടൂർ

തിരുവനന്തപുരം: മലർവാടി ബാലസംഘം തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിർച്വൽ ടൂർ സംഘടിപ്പിച്ചു. ഒാൺലൈനായാണ്​ പരിപാടി നടന്നത്​. ആമുഖ പ്രാർഥന ആസിയ പർവ്വിൻ നിർവ്വഹിച്ചു. സഞ്ചാരിയും എഴുത്തുകാരനുമായ അഷ്​കർ കബീർ​ നേതൃത്വം നൽകി. മലർവാടി ജില്ല കോഡിനേറ്റർ അമീർ കണ്ടൽ ആമുഖ പ്രഭാഷണവും ജില്ല വനിത കോഡിനേറ്റർ ഫാസില ജഹാൻ. എൻ സമാപനം നടത്തി. നിഹാൽ മുഹമ്മദ് സ്വാഗതവും സിറ്റി വനിത കോഡിനേറ്റർ അസ്​മ നന്ദിയും പറഞ്ഞു.  

Tags:    
News Summary - malarvadi virtual tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.