kamalakshiamma 86 kizhakkekallada.jpg കിഴക്കേകല്ലട: കൊടുവിള മാച്ചം വീട്ടിൽ (ശിവശ്രീ) പരേതനായ റിട്ട. ഹെഡ്കോൺസ്റ്റബിൾ കെ.ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. കമലാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: സുശീല, ലീല, രാജീവൻപിള്ള (ഗൾഫ്), സതി (എച്ച്്.ടി.എം ഹോസ്പിറ്റൽ), ഷീല, മനോജ് (പൊലീസ് കുണ്ടറ), ജയകൃഷ്ണൻ (ഹാരസ് കെയർ ഹോൾസെയിൽ). മരുമക്കൾ: രവീന്ദ്രൻപിള്ള, മുരളീധരൻ, സുധ.ആർ (ഹെൽത്ത് ഡിപ്പാർട്ട്മൻെറ്), ശോഭനകുമാർ, മുരളീധരൻ നായർ, ലക്ഷ്മി, പ്രസീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.