ഇ​സ്​​ലാ​മി​ക് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഹിജാബ് ഐക്യദാർഢ്യ കൂ​ട്ടാ​യ്മ ജെ. ദേവിക ഉ​ദ്ഘാ​ട​നം ചെ​യ്യു​​ന്നു

ഹിജാബ് ഐക്യദാർഢ്യ കൂട്ടായ്മ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​വും സ​മാ​ധാ​ന​വും ത​ക​ർ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​ജെ. ദേ​വി​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ലെ ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഇ​സ്​​ലാ​മി​ക് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എം.​കെ. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം ന​വാ​സ് മ​ന്നാ​നി പ​ന​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hijab Solidarity meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.