ഫോ​റ​ന്‍സി​ക്-​വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ തെ​ളി​വ് ശേ​ഖ​രി​ക്കു​ന്നു

വാതിലിൽ വൈദ്യുതി കടത്തിവിട്ട സംഭവം; ഫോറൻസിക് വിഭാഗം തെളിവ് ശേഖരിച്ചു

വെ​ള്ള​റ​ട: വൈ​ദ്യു​തി മീ​റ്റ​റി​ലെ ഇ​ല​ക്ട്രി​ക് ഇ​ന്‍സു​ലേ​റ്റ​ര്‍ ഇ​ള​ക്കി അ​തി​ല്‍നി​ന്ന് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് വീ​ടി​ന്റെ മു​ന്‍വ​ശ​ത്തെ വാ​തി​ലി​ല്‍ ചു​റ്റി​യ സം​ഭ​വ​ത്തി​ല്‍ മാ​രാ​യ​മു​ട്ടം സി.​ഐ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​റ​ന്‍സി​ക്-​വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ഞ്ച​വി​ളാ​ക​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ര​മ്യ​യും ര​ണ്ടു മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ര​മ്യ​യു​ടെ മൂ​ത്ത മ​ക​ന്‍ അ​ല​ന്‍ വാ​തി​ല്‍ തു​റ​ക്കു​മ്പോ​ള്‍ ഷോ​ക്കേ​റ്റു. കു​ട്ടി പി​ന്നി​ലെ വാ​തി​ല്‍ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മീ​റ്റ​റി​ല്‍നി​ന്ന് വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​ത് ക​ണ്ട​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Forensic department collects evidence of incident of electricity being passed through door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.