മടവൂരിൽ ദമ്പതിമാരെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പാതയോരത്ത് പ്ലാസ്റ്റിക് കവറിൽ
ഉപേക്ഷിച്ച നിലയിൽ
Posted On
date_range Updated On
date_range മടവൂരിലെ ഇരട്ടക്കൊല; ചെറുമകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
കിളിമാനൂർ: മടവൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇവരുടെ ചെറുമകൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. പ്രഭാകരകുറുപ്പിന്‍റെയും വിമലകുമാരിയുടെയും മകളുടെ മകൻ ഏഴുവയ സ്സുകാരനായ അച്ചു സംഭവം നടക്കുന്നതിന് കുറച്ചുമുമ്പുവരെ വീട്ടിലുണ്ടായിരുന്നു.
10.30ഓടെ വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ ട്യൂഷന് പോയതാണ്. ഈ സമയമാണ് ഇരട്ട കൊലപാതകം അരങ്ങേറിയത്. മുത്തച്ഛനും മുത്തശ്ശിയും മരിച്ച വാർത്ത ഇപ്പോഴും കുട്ടി അറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.