എട്ട്​ അധ്യാപകർക്ക്​ കോവിഡ്​; കോട്ടൺഹിൽ സ്​കൂൾ അടച്ചു


തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്​​കൂ​ൾ തു​റ​ന്ന​ദി​നം ത​ന്നെ കോ​ട്ട​ൺ​ഹി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ട​ച്ചു. ഇനി വെ​ള്ളി​യാ​ഴ്​​ച​യേ തു​റ​ക്കൂ. യു.​പി, ഹൈ​സ്​​കൂ​ൾ ക്ലാ​സു​ക​ളി​ലെ എ​ട്ട്​ അ​ധ്യാ​പ​ക​രി​ലാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം സ്​​കൂ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നി​ച്ച്​ വ്യാ​പൃ​ത​രാ​യ​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രും തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളി​ൽ എ​ത്തി​യി​ല്ല. എ​ന്നാ​ൽ, ഇ​വ​ർ​ക്ക്​ മ​റ്റ്​ അ​ധ്യാ​പ​ക​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​തി​നാ​ൽ സ്​​കൂ​ളി​ന്​ അ​വ​ധി ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​ൺ​ഹി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ടെ സ​മീ​പ​ത്തു​ള്ള എ​ൽ.​പി സ്​​കൂ​ളി​ലാ​ണ് മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ആ​ൻ​റ​ണി രാ​ജു, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്ത ​ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െൻറ സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്തെ മ​റ്റ് ഏ​താ​നും​ സ്​​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


Tags:    
News Summary - covid for eight teachers; Cotton hill School closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.