കത്തിയരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം

നാഗർകോവിൽ: കന്യാകുമാരി ദേശീയ പാതയിൽ ആശ്രാമത്തിന് സമീപം റോഡരുകിൽ കത്തികരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. 25-നും 30 നും ഇടയിൽ പ്രായം വരും.

ഞായറാഴ്ച രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കന്യാകുമാരി ഡി.എസ്.പി രാജയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം ആശാരി പള്ളം മെഡിക്കൽ കോളജ് ആസ്പത്രിയിൽ എത്തിച്ചു.

Tags:    
News Summary - Burnt body of young man found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.