Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒയിൽ വിക്രം സാരാഭായി ശിൽപം
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) പിതാവായ വിക്രംസാരാഭായിയുടെ ശിൽപം അനാച്ഛാദനം തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം വലിയമലയിൽ ഹെഡ് ഓഫിസിന് മുന്നിൽ എൽ.പി.എസ്.സി ഡയറക്ടർ എം. മോഹൻ അനാച്ഛാദനം ചെയ്യും. ഉണ്ണി കാനായിയാണ് മൂന്നര അടി ഉയരമുള്ള അർധകായ ശിൽപം ഒരുക്കിയത്. മെറ്റൽ ഗ്ലാസിൽ രണ്ട് മാസമെടുത്താണ് ശിൽപം തയാറാക്കിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.