അഞ്ചുതെങ്ങില് വിദ്യാര്ഥിനികള് ചുവരെഴുത്ത് നടത്തുന്നു
Posted On
date_range Updated On
date_range ചുവരെഴുതാന് വിദ്യാര്ഥിനികളും
ആറ്റിങ്ങല്: തെരഞ്ഞെടുപ്പ് ആവേശത്തിൽ ചുവരെഴുതാന് വിദ്യാര്ഥിനികളും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാര്ഡിലാണ് വിദ്യാര്ഥിനികള് ചുവരെഴുത്ത് നടത്തുന്നത്.
പള്ളിമുക്ക് യു.ഐ.റ്റി വിദ്യാര്ഥിനി നവ്യ എസ്. രാജ്, നഴ്സിങ് വിദ്യാര്ഥിനികളായ ലിനി, ജെസ്ന, പ്ലസ് ടു വിദ്യാര്ഥിനി ആതിര, കടയ്ക്കാവൂര് എസ്.എന്.വി സ്കൂള് വിദ്യാര്ഥിനികളായ സോനാ സജയന്, ആര്യ എന്നിവരാണ് ചുവരെഴുത്തിലെ കലാവിരുത് ആവേശപൂര്വം ഏറ്റെടുത്തത്. എസ്.എഫ്.ഐ പ്രവര്ത്തകരായതിനാല് തന്നെ എല്.ഡി.എഫ് സ്ഥാനാര്ഥിക്ക് വേണ്ടി മാത്രമാണ് ഇവരുടെ ചുവരെഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.