ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം പന്തൽ കാൽനാട്ട് കർമം ആറ്റിങ്ങൽ മുനിസിപ്പൽ
ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം ഗവ. മോഡൽ ബോയ്സിൽ
ആറ്റിങ്ങൽ: ഉപജില്ല കേരള സ്കൂൾ കലോത്സവം 14, 15, 16, 17 തീയതികളിലായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി നിർവഹിച്ചു.
എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത എസ്, ഹെഡ്മാസ്റ്റർ എസ്. അനിൽകുമാർ, പി.റ്റി.എ പ്രസിഡന്റ് വിജുകുമാർ, അധ്യാപക സംഘടന നേതാക്കളായ എൻ. സാബു, ദിനേഷ് കുമാർ കെ, എം. ബാബു, സി.എസ്. വിനോദ്, ടി.യു. സഞ്ജീവ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.