പ്രതീഷ്
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ സ്വദേശി പ്രതീഷിനെ (42) മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തത്. വിധവയും രണ്ടു മക്കളുടെ അമ്മയുമായ പട്ടികജാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ഗർഭം അലസിപ്പിക്കുകയും വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ഫോർട്ട് പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.