തൊട്ടിൽ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരി മരിച്ചു


നാ​ഗ​ർ​കോ​വി​ൽ: തൊ​ട്ടി​ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തു​ണി ക​ഴു​ത്തി​ൽ മു​റു​കി നാ​ലാം ക്ലാ​സു​കാ​രി മ​രി​ച്ചു. ശു​ചീ​ന്ദ്രം പ​റ​ക്ക കീ​ഴ​ര​ഥ​വീ​തി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ച​ന്ദ്ര​ശേ​ഖ​റി​െൻറ മ​ക​ൾ ശി​വ ധ​ർ​ഷി​ക​യാ​ണ്​ (10) മ​രി​ച്ച​ത്. വൈ​കീ​ട്ട് പ​ണി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ മാ​താ​വാ​ണ് അ​പ​ക​ടം ക​ണ്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ശു​ചീ​ന്ദ്രം പൊ​ലീ​സ് കേ​െ​സ​ടു​ത്തു.



Tags:    
News Summary - A fourth-grader died after being strangled in a cradle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.