75 പതാകകൾ നാട്ടി എം.എൽ.പി സ്കൂൾ                 

കിളിമാനൂർ: ഞാറയിൽകോണം എം.എൽ.പി.എസിൽ 75ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര സ്കൂൾ മാനേജർ ഇസഹാക്ക് ഹാജി ഫ്ലാഗ്ഓഫ് ചെയ്തു. വാർഡ് മെംബർ റസിയ ബീഗം പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് സജീർ കപ്പാംവിള, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.