12 പേര്‍ക്ക് ജില്ല ജഡ്ജിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഹൈകോടതിയുടെ ശിപാര്‍ശപ്രകാരം സബ്ജഡ്ജിമാരും ചീഫ് ജുഡീഷ്യല്‍ മജ്‌സ്‌​േട്രറ്റുമാരുമായ 12 പേര്‍ക്ക് ജില്ല സെഷന്‍സ് ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കി. ഹരിപ്രിയ പി. നമ്പ്യാര്‍ (സി.ജെ.എം കല്‍പറ്റ), ഷൈന്‍ കെ (സി.ജെ.എം തലശ്ശേരി), പ്രിയ കെ (പ്രിന്‍സിപ്പല്‍ സബ്ജഡ്ജ് കോഴിക്കോട്), ആജ് സുദര്‍ശന്‍ (സി.ജെ.എം തൃശൂര്‍), കവിത ഗംഗാധരന്‍ (സി.ജെ.എം പത്തനംതിട്ട), രതീഷ്‌കുമാര്‍ കെ.എം (സി.ജെ.എം ആലപ്പുഴ), സഞ്ജു.ടി (പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്, ഇരിങ്ങാലക്കുട), പ്രസൂണ്‍മോഹന്‍ (സി.ജെ.എം കൊല്ലം), ജോയ് കെ.പി (സി.ജെ.എം തൊടുപുഴ), റീനാ ദാസ് ടി.ആര്‍ (സി.ജെ.എം കോട്ടയം), രാജേഷ് കെ (സെക്രട്ടറി, ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി, വയനാട്), രശ്മി എസ് (സി.ജെ.എം, മഞ്ചേരി) എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. ഫോ​ട്ടോ മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.