ജെ. കമലമ്മ ( 94)

കമലമ്മ നെടുമങ്ങാട്: ആനാട് നടുവത്തേല കൊട്ടാരത്തിൻമുകൾ വീട്ടിൽ പരേതനായ വേലുക്കുട്ടിപിള്ളയുടെ (ആധാരം എഴുത്ത്) ഭാര്യ കമലമ്മ (94) നിര്യാതയായി. മക്കൾ: മോഹനൻ നായർ (മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുൻ ആനാട് ബാങ്ക് ഭരണസമിതിയംഗം), ശ്രീലത, ജയശ്രീ, ഗീത, ബിന്ദു. മരുമക്കൾ: സതീശൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ പരമേശ്വരൻ നായർ, നളിനാക്ഷൻ നായർ, ഉണ്ണികൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.