നിര്യാതനായി ശിവദാസൻ (86 ശിവദാസൻ

കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് മങ്കാട്ടുവിള വീട്ടിൽ ശിവദാസൻ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷാജി (ഫയർ ഫോഴ്സ്, വർക്കല), ഷീല, സിന്ധു (ടീച്ചർ, ഗവ.എച്ച്. എസ്.എസ് പോങ്ങനാട്). മരുമക്കൾ: അനുപമ (ടീച്ചർ, രാജാ രവി വർമ സെൻട്രൽ സ്കൂൾ), സുഗതൻ, സുനിൽകുമാർ (താലൂക്ക് ഓഫിസ്, ആറ്റിങ്ങൽ) സഞ്ചയനം ഏഴിന് രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.