തിരുവനന്തപുരം: ജനകീയാസൂത്രണ പ്രസ്ഥാനത്തിൻെറ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ ആഗസ്റ്റ് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വൈകീട്ട് 4.30ന് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ഉദ്ഘാടനം. പ്രാദേശികതലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിൻെറ എല്ലാ ഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസ്സിലാക്കി ഓണ്‍ലൈനായും അല്ലാതെയും രജതജൂബിലി ആഘോഷം സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.