ചരമം 1

ഭവാനി വർക്കല: ഇടവ കാപ്പിൽ കണ്ണമ്മൂട് അമൃതാലയത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: അശോകൻ, രാജൻ. മരുമക്കൾ: അനിത, ലിക്കി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.