ചരമം -1 പൂക്കുഞ്ഞ് ബീവി

പൂക്കുഞ്ഞ് ബീവി വർക്കല: മട്ടിൻമൂട് ബി.എസ് മൻസിലിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ പൂക്കുഞ്ഞ് ബീവി (74-റിട്ട: ടീച്ചർ വർക്കല ഗവ: മോഡൽ എച്ച്.എസ്​.എസ്​) നിര്യാതയായി. സി.പി.എം വർക്കല സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായും വർക്കല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഷിബു, അഡ്വ. ഷെബീർ, ഷെമീർ. മരുമക്കൾ: ഫാൻസി, നൗമി, ആഷിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.