പരിപാടികൾ ഇന്ന്​ 050522

വികാസ്ഭവൻ അങ്കണം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കാംസഫ് പങ്കാളിത്തം ഉദ്​ഘാടനം -ജോയന്‍റ്​ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ -ഉച്ച 1.00 നിശാഗന്ധി ഓഡിറ്റോറിയം: കെ.ഒ.എ എക്​സ്‌പോയുടെ ഭാഗമായി ആൽമരം ബാൻഡ് ഒരുക്കുന്ന സംഗീതനിശ -രാത്രി 7.00, അനിത ഷെക്കിന്‍റെ മ്യൂസിക്കൽ ഷോ -രാ​ത്രി 7.00 മണക്കാട്​ വലിയപള്ളി: പുതിയ മദ്​റസ കെട്ടിടത്തിന്‍റെ ഉദ്​ഘാടനം - ജംഇയ്യതു​ൽ ഉലമ എ ഹിന്ദ്​ ദേശീയ അധ്യക്ഷൻ മൗലാനാ സെയ്യിദ്​ അർഷദ്​ മദനി -രാവിലെ 11.00 ഫോർട്ട്​ ഹൈസ്​കൂൾ: കേരള എയ്​ഡഡ്​ സ്​കൂൾ നോൺ ടീച്ചിങ്​ സ്റ്റാഫ്​ അസോസിയേഷൻ ജില്ല സമ്മേളനം -രാവിലെ 10.00 അധ്യാപകഭവൻ: ഓൾ കേരള സ്​കൂൾ ടീച്ചേഴ്​സ്​ യൂനിയൻ രജതജൂബിലി സമ്മേളനം ഉദ്​ഘാടനം പന്ന്യൻ രവീന്ദ്രൻ -രാവിലെ 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.