കല്ലമ്പലം: കായംകുളം ഹസനീയ അറബിക് കോളജിൽനിന്നും ബിരുദം കരസ്ഥമാക്കുകയും ഉത്തർ പ്രദേശിലെ ദയുബന്ദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോകുകയും ചെയ്യുന്ന അൽഹാഫിള് ഷുഹൈബ് ഹസനിക്ക് കെ.എം.വൈ.എഫ് പുലിക്കുഴി യൂനിറ്റ് നൽകി. കുടവൂർ മുസ്ലിം ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനി ഉദ്ഘാടനം ചെയ്തു. എം.എൻ. സലാഹുദീൻ, കുടവൂർ നിസാം, അസ്ഹർ പുലിക്കുഴി, കുടവൂർ റഹുമത്തുല്ല, സൽമാൻ, സാബിർ, നാസി, സാബു, സജീർവിളയിൽ, സിദ്ദീഖ്, സജീർ കുടവൂർ, സജീർ പുലിക്കുഴി, അസ്ലം, റാഷിദ്, അൻസാരി, അഖ്ബർ, മുഹമ്മദ് ഹൈസം, അനസ് ജഗ്ഫർ, മുഹമ്മദ് റാഫി, റാഷിദ്, സിദ്ദീഖ് മുഹബ്ബത്ത്, അൻവർ പുലിക്കുഴി, സഹദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.