പെരുന്നാൾ ആഘോഷിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്ത് വലിയ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. രാവിലെ എട്ടിന് നടന്ന പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം യഹ്യ ബാഖവി പുഴക്കര നേതൃത്വം നൽകി. വിഴഞ്ഞം സെൻട്രൽ ജുംആ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം അനസ് അൽ ഖാസ്മിയും വടക്കേ ഭാഗം ജമാഅത്ത് പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം മുഹമ്മദ് ഖാലിദ് അൽകൗസരിയും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.