നാഗർകോവിൽ: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ തെപ്പോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. ചടങ്ങുകൾ വട്ടപള്ളിമഠം സ്ഥാനികൻ ഡോ. ശിവപ്രസാദിന്‍റെ കാർമികത്വത്തിൽ നടന്നു. പത്ത് ദിവസം നടക്കുന്ന ഉത്സവം പത്തിന് രാത്രി 12ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ക്ഷേത്രക്കുളത്തിലെ തെപ്പം എഴുന്നള്ളത്ത് 10 ന് രാത്രി 7.30 ന് നടക്കും. ദേവഗണങ്ങളെ അലങ്കരിച്ച രഥമാതൃകയിലുള്ള തെപ്പത്തിൽ ഇരുത്തി മൂന്ന് പ്രാവശ്യം ക്ഷേത്രക്കുളത്തിനുള്ളിൽ വലംെവക്കുന്ന ചടങ്ങാണ് തെപ്പം എഴുന്നള്ളത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.