പേരൂർക്കട: സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വട്ടിയൂർക്കാവ് നേതാജി റോഡിൽ കെ. അനീഷ് കുമാറിന്‍റെ ഭാര്യ നന്ദ(25)യാണ് മരിച്ചത്. അമ്പലംമുക്ക് ഭാഗത്തേക്ക് പോകവെ ശനിയാഴ്ച രാവിലെ ഒമ്പതോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ നന്ദയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: തനുശ്രീ. പേരൂർക്കട െപാലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.