ഇഫ്താര്‍ സംഗമം

വെഞ്ഞാറമൂട്: പ്രേംനസീര്‍ സുഹൃദ്​ സമിതി വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ തിങ്കളാഴ്ച വൈകീട്ട്​ 5.30ന് നടത്തും. ഡി.കെ. മുരളി എം.എല്‍.എ. ഉദ്​ഘാടനം ചെയ്യുമെന്ന്​ സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.