പി.കെ.എസ് ഏരിയ സമ്മളനം

കരുനാഗപ്പള്ളി: ഓച്ചിറ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ കോഴ്സ് അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ, ശാരദ, ദേവദാസ്, പി. അശോകൻ, സംഘാടക സമിതി ചെയർമാൻ ഉണ്ണി, എം. സുരേഷ്​കുമാർ, സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. അനിൽകുമാർ (പ്രസി.), ശാരദ, എ. ഗോപി, സി. ദേവദാസ് (വൈസ് പ്രസി.) എം. സുരേഷ് കുമാർ (സെക്ര.) കെ. കുഞ്ഞുമോൻ, പി. അശോകൻ, പ്രതീഷ് (ജോ. സെക്ര.) കെ. കുട്ടപ്പൻ (ട്രഷ.). ചിത്രം: പി.കെ.എസ് കരുനാഗപ്പള്ളി ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.