വെഞ്ഞാറമൂട്: കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ റമദാന്‍ സന്ദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍, വട്ടപ്പാറ അനില്‍ ഡോ. ജയപ്രകാശ്, ഗിരീഷ് ചോലയില്‍, ഷൈന്‍ മോന്‍, അബൂബക്കര്‍, ടി. ശരത്ചന്ദ്രപ്രസാദ്, എസ്. സന്തോഷ് കുമാര്‍, എസ്.കെ. അബ്ദുല്‍ മജീദ്, കെ.എല്‍. ഷാജു, പി. ഹരിഗോവിന്ദന്‍, വികെ. അജിത്കുമാര്‍, എം. സലാഹുദ്ദീന്‍, ചവറ ജയകുമാര്‍, എന്‍.ടി. ശിവരാജന്‍, എസ്. സന്തോഷ് കുമാര്‍, നിസാം ചിതറ, കെ. ബുഹാരി, എച്ച്. അരുണ്‍കുമാര്‍, തമീമുദ്ദീന്‍, എം.എസ്. ജ്യോതിഷ്, സി. രാമകൃഷ്ണന്‍, ഷാഹിത റഹുമാന്‍, എന്‍. ശ്യാംകുമാര്‍, എന്‍. ജയപ്രകാശ്, കെ. രമേശന്‍, എന്‍. രാജ്‌മോഹന്‍, ബി. സുനില്‍ കുമാര്‍, വി. മണികണ്ഠന്‍, കെ. സുരേഷ്, ബിജു, അനില്‍ വെഞ്ഞാറമൂട്, ജി.കെ. ഗിരിജ, പി.വി. ജ്യോതി ജാഫര്‍ഖാന്‍, നെയ്യാറ്റിന്‍കര പ്രിന്‍സ്, എന്‍ സാബു, ഷമീം കിളിമാനൂര്‍ എന്നിവര്‍ പങ്കെടുത്തു. vjd k.p.s.t.a ifthar sangamam. വെഞ്ഞാറമൂട് ഫോട്ടോ. കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്‍ മന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.