വർക്കല: അയിരൂർ പൊലീസ് ജനമൈത്രി ജാഗ്രത സമിതി യോഗം ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് ആർ. സൂര്യ ഉദ്ഘാടനം ചെയ്തു. അയിരൂർ എസ്.ഐ എസ്. സജിത്ത്, ഗ്രേഡ് എസ്.ഐ ലാൽ. ജി, എ.എസ്.ഐ ഷിർജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. ബൈജു, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈജുരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.