എല്‍.ഡി.എഫ് ധര്‍ണ

വെള്ളറട: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ഇന്ധന വിലവര്‍ധനയിലും പ്രതിഷേധിച്ചും എല്‍.ഡി.എഫ് വെള്ളറട മണ്ഡലം കമ്മിറ്റി വെള്ളറട പോസ്റ്റ് ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഗോപന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, ആര്യങ്കോട് പുഷ്പന്‍, ഡി.കെ. ശശി, വാഴിച്ചല്‍ ഗോപന്‍, ഷിബു തോമസ്, പനച്ചമൂട് വിജയന്‍, ജെ. ബാലരാജ്, ഇടമനശ്ശേരി സന്തോഷ്, ജെ. ഷൈന്‍ കുമാര്‍, ഹരി, രാജേഷ്, എച്ച്. ഷൈന്‍, എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു. ചിത്രം. വെള്ളറട പോസ്റ്റ് ഓഫിസിനു മുന്നില്‍ എൽ.ഡി.എഫ്​ നടത്തിയ ധര്‍ണ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.