പെരിഞ്ഞാംകടവില്‍ ഞാറുനടീല്‍ ഉദ്ഘാടനം

വെള്ളറട: കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചെയ്തു. അന്യംനിന്നുപോയ നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരുന്നതിനായി പാട്ടേക്കോണം ഏലായില്‍ പെരിഞ്ഞാംകടവിലെ കര്‍ഷകരായ ശമുവേലും രാജുവും സംയുക്തമായാണ് നെല്‍കൃഷി ആരംഭിച്ചത്. പഞ്ചായത്തംഗങ്ങളായ ശ്രീകലയും ദിലീപും ചേര്‍ന്ന് നടീല്‍ ഉദ്ഘാടനം ചെയ്തു. ചിത്രം. പഞ്ചായത്തംഗങ്ങളായ ശ്രീകലയും ദിലീപും ചേര്‍ന്ന് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.