റമദാൻ കിറ്റ് വിതരണം ചെയ്തു

attn തിരുവനന്തപുരം: ഇസ്​ലാമിക് കൾചറൽ അസോസിയേഷന്‍റെ ( ഐ.സി.എ )ആഭിമുഖ്യത്തിൽ . ചികിത്സാർഥം മാസങ്ങളോളം ആർ.സി.സിയുടെ പരിസരത്ത് താമസിച്ചു വരുന്ന നൂറോളം അർബുദ രോഗികൾക്കുള്ള കിറ്റ് വിതരണം ആർ.സി.സി ഡപ്യൂട്ടി ഡയറക്ടർ ഡോ. സജിദ് ഉദ്ഘാടനം ചെയ്തു. ഐ.സി.എ ചെയർമാൻ എ.എം. കെ. നൗഫൽ അധ്യക്ഷതവഹിച്ചു. ഡോ. വിജയലക്ഷ്മി, ഭാരവാഹികളായ അബൂബക്കർ, എസ്. ഷാജഹാൻ, നിസാർ അഹമ്മദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. IMG-20220417-WA0092 ഇസ്​ലാമിക് കൾചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ആർ.സി.സി അർബുദ രോഗികൾക്കുവേണ്ടിയുള്ള റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം ആർ.സി.സി അഡീഷനൽ ഡയറക്ടർ ഡോ. സജീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.