കെട്ടിട നിർമാണ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

നെടുമങ്ങാട്: കെട്ടിട നിർമാണ ജോലിക്കിടെ കുഴഞ്ഞുവീണ് കരാറുകാരൻ മരിച്ചു. കമ്പനിമുക്ക് അടിയൻചിറ പുത്തൻവീട്ടിൽ വി. രാജു (59) ആണ് മരിച്ചത് .ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വെള്ളനാടിന് സമീപത്തെ വീട്ടിൽ തറയോട് പാകുന്നതിനിടെയാണ് സംഭവം. ഭാര്യ: ലൈല. മക്കൾ: സിനി, സിമി. ഫോട്ടോ -വി. രാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.