കന്യാകുമാരിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്

കന്യാകുമാരി: കോവിഡിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലും നാല് ദിവസത്തെ തുടർഅവധിയായതിനാലും കന്യാകുമാരി ഉൾപ്പെടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ശനിയാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടു. കൂടാതെ ചിത്രാപൗർണമി നാളിൽ ഒരേസമയം സൂര്യൻ അസ്തമിക്കുന്നതും ചന്ദ്രൻ ഉദിക്കുന്ന കാഴ്ച കാണാനും വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തി. രണ്ട് ദിവസം മഴ മാറിനിന്നതും തിരക്കിന് കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.