നിയമസഹായ ക്ലിനിക്​

തിരുവനന്തപുരം: ഭിന്നശേഷി അവകാശ നിയമം പ്രാബല്യത്തിൽ വന്നതിന്റെ വാർഷികദിനമായ ഏപ്രിൽ 19ന് സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റിൽ കേരള സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ നിയമസഹായ ക്ലിനിക് പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷി നിയമത്തിൽ പ്രതിപാദിക്കുന്ന 21 തരം ഭിന്നശേഷിക്കാർക്കും സൗജന്യ നിയമസഹായം ഇവിടെ ലഭ്യമാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.