kol56 rajendran achari ശാസ്താംകോട്ട: മധ്യവയസ്കൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക പൊയ്കയിൽ കിഴക്കതിൽ രാജേന്ദ്രൻ ആചാരിയാണ് (54) മരിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെ മാലുമേൽ പാലത്തിനു കിഴക്ക് യു.പി സ്കൂളിനു സമീപമായിരുന്നു അപകടം. പാതയോരത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അപകടം വരുത്തിയ വാഹനം കണ്ടുപിടിക്കാൻ ശൂരനാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.