അബ്​ദുൽ ജബ്ബാർ

പോത്തൻകോട് : വാവറയമ്പലം അനീസർ മൻസിലിൽ അബ്ദുൽ ജബ്ബാർ (78-എക്സ് മിലിറ്ററി) നിര്യാതനായി. ഭാര്യ: സഫിയ ബീഗം. മക്കൾ: അൻസാർ (ദു​ബൈ), സക്കീർ ഹുസൈൻ (അബൂദബി), അനീസർ ഹുസൈൻ (എ.എസ്​ മെഡിക്കൽസ്, മംഗലപുരം) ഡോ. ആൻസീന ബീഗം (ജിയോളജിസ്റ്റ്, ഭൂജല വകുപ്പ്) മരുമക്കൾ: ഷീബ, ലീജ, നിജിന, ഡോ. ഷാബു (അസോസിയേറ്റ് പ്രഫസർ, കോളജ് എജുക്കേഷൻ ഡിപ്പാർട്മൻെറ്) Abdul Jabbar 78 Pothancode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.