അംബേദ്കർ ജയന്തി ആഘോഷിച്ചു

നെയ്യാറ്റിൻകര: അംബേദ്കറുടെ 131ാം ജയന്തി ആഘോഷം നെയ്യാറ്റിൻകര ആലുംമൂട് ജങ്​ഷനിൽ എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. എൻ. ശൈലേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. എം. മുഹിനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര അജിത്, ജയരാജ് തമ്പി, എം.സി. സെൽവരാജ്, പി.സി. പ്രതാപ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.