ആറാട്ട് ഘോഷയാത്രയെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളമൊരുങ്ങി

ശംഖുംമുഖം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള . ക്ഷേത്രത്തിൽ നിന്നെത്തുന്ന ആറാട്ട് ഈഞ്ചക്കൽ വഴി ബോട്ടുപുര വഴി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചുകടന്നാണ് ശംഖുംമുഖം കടലിൽ ആറാട്ട് നടത്തുന്നത്. ആറാട്ട് കടന്നു വരുന്ന 15ന്​ വൈകീട്ട്​ നാല്​ മുതൽ ഒമ്പത്​ വരെ വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവിസുകൾ വിമാനത്താവള അധികൃതർ പുനഃക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.