ദിവാകരന്‍ നായര്‍

നെടുമങ്ങാട്: പനയ്‌ക്കോട് പാമ്പൂര് മഹേശ്വര വിലാസത്തില്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണിഅമ്മ. മക്കള്‍: ലീലാമുരളീധരന്‍, ശോഭനകുമാരി, മനോഹരന്‍ നായര്‍, മഹേശ്വരന്‍ നായര്‍. മരുമക്കള്‍: പരേതനായ മുരളീധരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, സുലോചന, ശ്രീലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.