ആലംകോട്ട്​ വീടുകളിൽ വെള്ളം കയറി

ആറ്റിങ്ങൽ: ശക്തമായ മഴയിൽ ആലംകോട് ജങ്​ഷനിൽ വീടുകളിൽ വെള്ളം കയറി. ജങ്​ഷന് സമീപത്തെ ഇടറോഡിൽ വെള്ളം നിറഞ്ഞു വീടുകളിലേക്ക്​ കയറുകയായിരുന്നു. ജങ്​ഷനിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സാധനങ്ങൾക്ക്​ നാശമുണ്ടായി. ഓട അടഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. യഥാസമയം ശുചീകരിക്കാത്തതുമൂലം ഓടകൾ അധികവും അടഞ്ഞനിലയിലാണ്​. മഴ പൂർണമായും തോർന്നതിനു ശേഷമാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. twatl vellapokkam ശക്തമായ മഴയിൽ യ​പ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.