തിരുവനന്തപുരം: ഗുരുതര രോഗബാധിതനായി ബംഗളൂരു ആസ്റ്റർ ആശുപത്രിയിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് മാനുഷിക പരിഗണന നൽകി, തെളിയിക്കപ്പെടാത്ത കേസുകൾ പിൻവലിച്ച് കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലെത്താൻ അവസരമൊരുക്കണമെന്ന് മദ്റസ അധ്യാപക സഹായസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നിസാമുദീൻ മൗലവി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.