നിദ്രാരോഗങ്ങൾക്ക് ചികിത്സ

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ന്യൂറോളജി വിഭാഗത്തിൽ നിദ്രാരോഗങ്ങൾക്ക് വിശദപരിശോധനയും ചികിത്സയും നൽകുന്നു. അറുപത്​ വയസ്സിനുതാഴെയുള്ള, ജീവിതശൈലീരോഗങ്ങൾ ഇല്ലാത്ത, ഉറക്കമില്ലായ്മയുള്ളവർക്കാണ്​ പരിശോധനയും ചികിത്സയും. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ മൂന്നുവരെ 903 793 5334 നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.